പുന്നയൂർക്കുളം (തൃശൂർ): ഗൾഫിൽനിന്ന് എത്തിയ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിന് കിഴക്ക് അന്തൂരയിൽ അബൂബക്കറിെൻറ മകൻ ഷബീറാണ് (32) മരിച്ചത്. തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയിലെ കുളിമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗൾഫിൽനിന്ന് രണ്ടാഴ്ച മുമ്പാണ് ഷബീർ നാട്ടിലെത്തിയത്.
വടക്കേകാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ആന്തൂരയിൽ മുസ്തഫയുടെ (മുത്തു) സഹോദരനാണ് ഷബീർ. ഭാര്യ: ഷംന. മകൾ: അലീഷ. മറ്റു സഹോദരങ്ങൾ: താഹിറ, നെസി. ഖബറടക്കം ചൊവ്വാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.