ചുണ്ടപ്പാടി പള്ളീമ നിര്യാതയായി

മുട്ടിൽ: പരിയാരം പരേതനായ മണിയോടൻ അബ്ദുല്ലയുടെ ഭാര്യ ചുണ്ടപ്പാടി പള്ളീമ (93) നിര്യാതയായി. മക്കൾ: റുഖിയ, ബിയാത്തു, കദീസ, ഇബ്റാഹിം, സൈനബ, ജമാൽ, മുഹമ്മദാലി, സാബിറ, പരേതനായ അമ്മദ്. മരുമക്കൾ: കദീസ, കുഞ്ഞിപ്പാത്തു, ഇബ്റാഹീം ചെട്ടിയാൻ കണ്ടി, ഫൗസിയ, വാഹിദ, മുത്തലിബ് കൃഷ്ണഗിരി, പരേതരായ മരക്കാർ, അമ്മദ് പൈക്കാടൻ, കുഞ്ഞി മുഹമ്മദ് കുട്ടമംഗലം. മയ്യത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പരിയാരം ജുമാമസ്ജിദിൽ.

Tags:    
News Summary - Chunpadadi Pallima passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.