എം.​എം. അ​ക്ബ​ർ  അ​വ​സാ​ന​ത്തെ ഇ​ര​യ​ല്ല

നി​ച്ച് ഓ​ഫ് ട്രൂ​ത്ത് എ​ന്ന ഇ​സ്​​ലാ​മി​ക പ്ര​ബോ​ധ​ക​സം​ഘ​ത്തി​െൻറ ത​ല​വ​നും മു​ജാ​ഹി​ദ് പ്ര​ഭാ​ഷ​ണ​വേ​ദി​ക​ളി​ലെ സ്​​ഥി​രം സാ​ന്നി​ധ്യ​വും പീ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​െൻറ ഡ​യ​റ​ക്ട​റു​മാ​യ എം.​എം. അ​ക്ബ​റി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത കേ​ര​ള പൊ​ലീ​സ്​ ന​ട​പ​ടി നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. പീ​സ്​ സ്​​കൂ​ളി​ലെ പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ മ​ത​സ്​​പ​ർ​ധ​യു​ണ്ടാ​ക്കു​ന്നു എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ കേ​സി​െൻറ അ​ടി​സ്​​ഥാ​നം. ഐ.​പി.​സി 153 (എ) ​ആ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന ചാ​ർ​ജ്. പ്ര​സ്​​തു​ത കേ​സി​ൽ കൂ​ട്ടു​പ്ര​തി​ക​ളെ നേ​ര​േ​ത്ത പൊ​ലീ​സ്​ അ​റ​സ്​​റ്റ് ചെ​യ്ത​തും അ​വ​ർ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​തു​മാ​ണ്. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഖ​ത്ത​റി​ലാ​യി​രു​ന്ന അ​ക്ബ​റി​നെ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി, മെ​ൽ​ബ​ണി​ൽ നി​ന്ന് ദോ​ഹ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​ദ്ദേ​ഹ​ത്തി​െൻറ വി​മാ​നം ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ സ​ന്ദ​ർ​ഭ​ത്തി​ൽ എ​മിേ​ഗ്ര​ഷ​ൻ വി​ഭാ​ഗം ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച കേ​ര​ള പൊ​ലീ​സ്​ അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ലെ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ മ​ജി​സ്​േ​ട്ര​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ക്ബ​റി​നെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്.
‘നി​ങ്ങ​ളു​ടെ സ​ഹ​പാ​ഠി ഇ​സ്​​ലാം​മ​തം സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ അ​വ​ർ​ക്ക് എ​ന്ത് ഉ​പ​ദേ​ശ​മാ​ണ് ന​ൽ​കു​ക’ എ​ന്ന ഒ​രു ചോ​ദ്യം പീ​സ്​ സ്​​കൂ​ളി​ൽ ര​ണ്ടാം​ക്ലാ​സി​ലേ​ക്കു​ള്ള മ​ത​പ​ഠ​ന​പു​സ്​​ത​ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഈ ​ചോ​ദ്യ​വും അ​തി​ന് ന​ൽ​കു​ന്ന ഉ​ത്ത​ര​ങ്ങ​ളും മ​ത​വി​ദ്വേ​ഷം പ​ര​ത്തു​ന്ന​താ​െ​ണ​ന്ന എ​റ​ണാ​കു​ളം ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​റു​ടെ ക​ണ്ടെ​ത്ത​ലി​െ​ന​തു​ട​ർ​ന്നാ​ണ് 2016 ഒ​ക്ടോ​ബ​റി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​ത്. പു​സ്​​ത​ക​പ്ര​സാ​ധ​ക​രാ​യ മും​ബൈ​യി​ലെ ബു​റൂ​ജ് റി​യ​ലൈ​സേ​ഷ​ൻ മേ​ധാ​വി, ക​ണ്ട​ൻ​റ്​ എ​ഡി​റ്റ​ർ, ഡി​സൈ​ന​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ. ഇ​വ​രെ 2016 ഡി​സം​ബ​റി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ഒ​രു മാ​സ​ത്തോ​ളം ജ​യി​ലി​ലി​ട്ടു. ഇ​വ​ർ പി​ന്നീ​ട് ഹൈ​കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം നേ​ടി. വി​വാ​ദ പാ​ഠ​ഭാ​ഗം അ​നു​ചി​ത​മാ​യി തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് നേ​ര​േ​ത്ത നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു എ​ന്നാ​ണ് സ്​​കൂ​ൾ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

കേ​സെ​ടു​ക്കാ​ൻ േപ്ര​ര​ക​മാ​യ പാ​ഠ​ഭാ​ഗം പ്ര​ത്യ​ക്ഷ​ത്തി​ൽ മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ​റ​യാ​ൻ പ​റ്റി​ല്ല. സ​ത്യ​സാ​ക്ഷ്യം പ്ര​ഖ്യാ​പി​ക്ക​ൽ (ശ​ഹാ​ദ​ത്ത് ക​ലി​മ) ആ​ണ് ഒ​രാ​ൾ മു​സ്​​ലിം ആ​വാ​നു​ള്ള ആ​ദ്യ​ത്തെ പ​ടി എ​ന്ന് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഒ​രു ആ​ക്റ്റി​വി​റ്റി എ​ന്ന നി​ല​ക്കാ​ണ് അ​തി​നെ ക​ണ്ടി​രു​ന്ന​ത് എ​ന്നാ​ണ് പ്ര​സാ​ധ​ക​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ങ്കി​ലും തെ​റ്റി​ദ്ധാ​ര​ണ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പു​സ്​​ത​കം പി​ൻ​വ​ലി​ക്കു​ന്ന​താ​യും അ​വ​ർ പ്ര​ഖ്യാ​പി​ച്ചു. അ​താ​യ​ത്, കു​ട്ടി​ക​ളി​ൽ പ​ര​മ​ത​വി​ദ്വേ​ഷം കു​ത്തി​വെ​ക്കാ​ൻ പീ​സ്​ സ്​​കൂ​ൾ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​തേ​സ​മ​യം, സൂ​ക്ഷ്മ​മാ​യി നോ​ക്കു​മ്പോ​ൾ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​ൻ ഇ​ട​യു​ള്ള ഒ​രു പാ​ഠ​ഭാ​ഗം ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​ൽ അ​നൗ​ചി​ത്യ​മു​ണ്ട് എ​ന്ന് പ​റ​യു​ക​യും ചെ​യ്യാം. പ്ര​സ്​​തു​ത ഭാ​ഗം പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ല എ​ന്ന് നേ​ര​േ​ത്ത​ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​െ​ന്ന​ന്ന സ്​​കൂ​ൾ അ​ധി​കൃ​ത​രു​ടെ വാ​ദം എ​ല്ലാ​വ​രും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​കൊ​ള്ള​ണ​മെ​ന്നി​ല്ല. അ​തേ​സ​മ​യം, പീ​സ്​ സ്​​കൂ​ൾ വി​ദ്വേ​ഷ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​മാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ദു​രു​പ​ദി​ഷ്​​ട​വു​മാ​ണ്. വ​ലി​യ തോ​തി​ൽ ന​ട​ന്ന അ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് സ്​​കൂ​ളി​നെ​യും ന​ട​ത്തി​പ്പു​കാ​ര​നാ​യ എം.​എം. അ​ക്ബ​റി​നെ​യും വി​വാ​ദ​ങ്ങ​ളു​ടെ കേ​ന്ദ്ര​ബി​ന്ദു​വാ​ക്കി​യ​ത്. കേ​സി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം വി​ദേ​ശ​ത്ത് ത​ന്നെ തു​ട​ർ​ന്ന​ത് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​വ​ർ​ക്ക് ആ​വേ​ശ​വു​മാ​യി.

153 (എ) ​വ​കു​പ്പ് ചു​മ​ത്ത​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ ആ​ള​ല്ല എം.​എം. അ​ക്ബ​ർ. കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്ത്, എ​സ്.​എ​ൻ.​ഡി.​പി നേ​താ​വ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, മു​ൻ ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​ർ, ബി.​ജെ.​പി പ്ര​സി​ഡ​ൻ​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ട​ക്കം അ​ര ഡ​സ​നോ​ളം പേ​ർ​ക്കെ​തി​രെ പ്ര​സ്​​തു​ത വ​കു​പ്പ് ചു​മ​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ, അ​വ​രാ​രും അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. മു​ജാ​ഹി​ദ് പ്ര​ഭാ​ഷ​ക​നാ​യ ശം​സു​ദ്ദീ​ൻ പാ​ല​ത്താ​ണ് അ​ടു​ത്ത​കാ​ല​ത്ത് പ്ര​സ്​​തു​ത വ​കു​പ്പ് ചു​മ​ത്ത​പ്പെ​ട്ട് അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട ഒ​രാ​ൾ. ഇ​പ്പോ​ൾ എം.​എം. അ​ക്ബ​റും. ഇ​തി​ൽ​നി​ന്നു​ത​ന്നെ ഭ​ര​ണ​കൂ​ട​വും പൊ​ലീ​സും വി​ഷ​യ​ത്തി​ൽ വി​വേ​ച​ന​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഈ ​വി​വേ​ച​ന ന​യ​ത്തി​െൻറ ഒ​ടു​വി​ല​ത്തെ ഇ​ര മാ​ത്ര​മാ​ണ് എം.​എം. അ​ക്ബ​ർ. മു​സ്​​ലിം വ്യ​ക്​​തി​ക​ളെ​യും ഗ്രൂ​പ്പു​ക​ളെ​യും തി​ര​ഞ്ഞു​പി​ടി​ച്ച് പൈ​ശാ​ചി​ക​വ​ത്ക​രി​ച്ച് നി​യ​മ​ക്കു​രു​ക്കു​ക​ളി​ൽ പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം വെ​ച്ചാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ങ്ങു​ന്ന​ത്. സ​മാ​ന​മാ​യ സ​മീ​പ​നം പ​ല വി​ഷ​യ​ങ്ങ​ളി​ലും കേ​ര​ള സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്ത് നി​ന്നു​മു​ണ്ടാ​വു​ന്നു എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. വി​വാ​ദ​മാ​യ എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഘ​ർ​വാ​പ​സി പീ​ഡ​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ൾ, മ​റ്റ് മ​ത​ങ്ങ​ൾ​ക്കെ​തി​രെ വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന പാ​ഠ​ങ്ങ​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്ന് മൊ​ഴി ന​ൽ​കി​യി​ട്ടും സ്​​ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ 153 (എ) ​ചു​മ​ത്താ​ൻ പൊ​ലീ​സ്​ സ​ന്ന​ദ്ധ​മാ​യി​ട്ടി​ല്ല. കേ​ര​ള പൊ​ലീ​സി​ലെ സം​ഘ്​​പ​രി​വാ​ർ സ്വാ​ധീ​ന​മാ​ക​ട്ടെ, ഇ​ട​തു​പ​ക്ഷ​ത്തു​ള്ള ആ​ളു​ക​ൾ പോ​ലും പ​രാ​തി​യാ​യി ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞ വി​ഷ​യ​വു​മാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം.​എം. അ​ക്ബ​റി​െൻറ അ​റ​സ്​​റ്റ്​ വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​ത്.

മു​സ്​​ലിം​സ​മൂ​ഹ​ത്തെ ല​ക്ഷ്യം​വെ​ച്ച് ന​ട​ക്കു​ന്ന ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യു​ടെ നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ് എം.​എം. അ​ക്ബ​റി​െൻറ അ​റ​സ്​​റ്റ്. തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം എ​ന്ന ലേ​ബ​ലി​ലാ​ണ് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത മു​ന്നോ​ട്ടു​പോ​യ​ത്. പ​ല​പ്പോ​ഴും ഇ​ത്ത​രം കേ​സു​ക​ളി​ൽ ഭ​ര​ണ​കൂ​ട​യു​ക്​​തി​ക്കൊ​പ്പം നി​ന്ന്, തീ​വ്ര​വാ​ദ​പോ​രാ​ട്ട​ത്തി​െൻറ ഭാ​ഗ​മാ​യി ഇ​തൊ​ക്കെ വേ​ണം എ​ന്ന നി​ല​പാ​ടെ​ടു​ത്ത​വ​രി​ൽ കേ​ര​ള​ത്തി​ലെ മു​ജാ​ഹി​ദ് പ്ര​സ്​​ഥാ​ന​വു​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​വ​രി​ൽ​പെ​ട്ട ഒ​രു പ​ണ്ഡി​ത​ൻ അ​തേ വി​വേ​ച​ന​ഭീ​ക​ര​ത​യു​ടെ ഇ​ര​യാ​വു​ക​യാ​ണ്. ഭ​ര​ണ​കൂ​ട ഹിം​സ​ക്കെ​തി​രാ​യ കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ വൈ​ക​രു​ത് എ​ന്ന സ​ന്ദേ​ശ​മാ​ണ് എം.​എം. അ​ക്ബ​ർ സം​ഭ​വം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - M.M akbar not last victim-Editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.