കോട്ടയം: അക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നു. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞു. തനിക്കെതിരെ നൽകിയ പരാതിയെ ഭയപ്പെടുന്നില്ല. പൾസർ സുനി പറയുന്നത് വിശ്വസിക്കരുത്. സുനി പിണറായി വിജയന്‍റെ പേര് പറഞ്ഞാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോയെന്നും പി.സി ജോർജ് ചോദിച്ചു.
വനിത കമീഷന്‍റെ തലപ്പത്ത് യോഗ്യതയുള്ളവർ വരണം. നിരപരാധിയെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് പറയുമ്പോൾ തന്നെ ആക്രമിച്ച് നാട് കടത്താമെന്ന് വിചാരിച്ചാൽ അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.