ആദിലെ സുമരിവല്ല വേൾഡ് അത്‍ലറ്റിക്സ് വൈസ് പ്രസിഡന്റ്

ബുഡപെസ്റ്റ്: വേൾഡ് അത്‍ലറ്റിക്സ് വൈസ് പ്രസിഡന്റായി അത്‍ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദില്ലെ സുമരിവല്ല തെരഞ്ഞെടുക്കപ്പെട്ടു. വേൾഡ് അത്‍ലറ്റിക്സ് എക്സിക്യൂട്ടിവ് ബോർഡിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ സുമരിവല്ല.

നാല് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു നടന്ന വോട്ടെടുപ്പിൽ മൂന്നാമനായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എട്ടുപേർ മത്സരരംഗത്തുണ്ടായിരുന്നു. 100 മീ. ഓട്ടത്തിൽ ഇന്ത്യയെ ഒളിമ്പിക്സിൽ പ്രതിനിധാനംചെയ്ത അത്‍ലറ്റാണ് സുമരിവല്ല.

Tags:    
News Summary - Adille Sumariwalla is the Vice President of World Athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.