പു​രു​ഷ വി​ഭാ​ഗം ലോ​ങ്​​ജം​പി​ൽ സ്വ​ർ​ണം നേ​ടു​ന്ന

തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ്​ കോ​ള​ജി​െൻറ

പി.​എ​ൻ. മെ​ഹ്ഫി​ൽ ജാ​സി​ൽ -ചി​ത്രം: കെ. ​വി​ശ്വ​ജി​ത്ത്

മെ​ഹ്ഫി​ലും ആ​ര​തി​യും ബെ​സ്​​റ്റ്​

തേ​ഞ്ഞി​പ്പ​ലം: ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റി​ലെ ലോ​ങ്​ ജം​പ്​ താ​രം മെ​ഹ്ഫി​ല്‍ ജാ​സിം മീ​റ്റി​ലെ മി​ക​ച്ച പു​രു​ഷ അ​ത്‌​ല​റ്റാ​യും ഇ​തേ കോ​ള​ജി​ൽ നി​ന്നു​ള്ള 400 മീ., 400 ​മീ. ഹ​ർ​ഡി​ൽ​സ് സ്വ​ര്‍ണ ജേ​താ​വ് ആ​ര്‍. ആ​ര​തി​യും വ​നി​ത താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മീ​റ്റി​ൽ ആ​കെ എ​ട്ടു​പേ​ർ ഇ​ര​ട്ട സ്വ​ർ​ണം നേ​ടി. ക്രൈ​സ്​​റ്റ്​ കോ​ള​ജി​ലെ പി.​എ​സ്. സൂ​ര്യ (5000 മീ., 10000​മീ.), എ​ൻ.​വി. അ​മി​ത് (5000മീ., 10000 ​മീ.), കെ.​എ. അ​ഖി​ൽ (800മീ, 1500​മീ.) എ​ന്നി​വ​രാ​ണ് മൂ​ന്നാം ദി​ന​ത്തി​ൽ ഇ​ര​ട്ട നേ​ട്ടം തി​ക​ച്ച​ത്. ആ​ദ്യ ര​ണ്ടു ദി​ന​ങ്ങ​ളി​ൽ അ​ഞ്ചു​പേ​ർ ഡ​ബ്ല​ടി​ച്ചി​രു​ന്നു.

Tags:    
News Summary - Calicut University Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.