ഏഷ്യ കപ്പ്: ശ്രീ​ല​ങ്ക ഇ​ന്ന് ബം​ഗ്ലാ​ദേ​ശി​നെ​തി​രെ

കൊ​ളം​ബോ: ഏ​ഷ‍്യ ക​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വ്യാ​ഴാ​ഴ്ച ശ്രീ​ല​ങ്ക ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. ഗ്രൂ​പ് ബി‍യി​ലെ ആ​ദ്യ ക​ളി​യി​ലാ​ണ് ആ​തി​ഥേ​യ​രും ബം​ഗ്ലാ ക​ടു​വ​ക​ളും ഏ​റ്റു​മു​ട്ടു​ന്ന​ത്. ആ​റു ടീ​മു​ക​ൾ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഗ്രൂ​പ് എ​യി​ൽ ഇ​ന്ത്യ, നേ​പ്പാ​ൾ, പാ​കി​സ്താ​ൻ ടീ​മു​ക​ളും ബി ​യി​ൽ അ​ഫ്ഗാ​നി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വ​രു​മാ​ണു​ള്ള​ത്.

Tags:    
News Summary - Asia Cup-Sri Lanka vs Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.