ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി

1996ലാ​ണ് ആ​സ്ട്രേ​ലി​യ-​ഇ​ന്ത്യ ടെ​സ്റ്റ് പ​ര​മ്പ​ര​ക്ക് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​തി​ഹാ​സ താ​ര​ങ്ങ​ളാ​യ അ​ല​ൻ ബോ​ർ​ഡ​റോ​ടും സു​നി​ൽ ഗ​വാ​സ്ക​റോ​ടു​മു​ള്ള ആ​ദ​രാ​ർ​ഥം ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി എ​ന്ന് പേ​രി​ട്ട​ത്. ശേ​ഷം 15 പ​ര​മ്പ​ര​ക​ൾ ന​ട​ന്നു.

ഒ​മ്പ​തെ​ണ്ണം ഇ​ന്ത്യ​യും നാ​ലെ​ണ്ണം ഓ​സീ​സും നേ​ടി​യ​പ്പോ​ൾ ഒ​ന്ന് സ​മ​നി​ല​യി​ലാ​യി. 52 ടെ​സ്റ്റു​ക​ളാ​ണ് ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ൽ ഇ​തു​വ​രെ ന​ട​ന്ന​ത്. 22ൽ ​ഇ​ന്ത്യ​ക്കാ​യി​രു​ന്നു ജ​യം. 19 എ​ണ്ണം ആ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി. 11 ടെ​സ്റ്റു​ക​ൾ സ​മ​നി​ല​യി​ലും ക​ലാ​ശി​ച്ചു. 

ര​ണ്ടാം ടെ​സ്റ്റി​ൽ ലാ​ല അ​മ​ർ​നാ​ഥി​ന്റെ പ​ന്തി​ൽ ക്യാ​ച്ചെ​ടു​ത്ത് ആ​സ്ട്രേ​ലി​യ​ൻ ബാ​റ്റ​ർ കോ​ളി​ൻ മ​ക്കൂ​ളി​നെ പു​റ​ത്താ​ക്കാ​ൻ ഇ​ന്ത്യ​ൻ ഫീ​ൽ​ഡ​ർ വി​ജ​യ് ഹ​സാ​രെ​യു​ടെ വി​ഫ​ല​ശ്ര​മം


ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​യെ ഇ​ദം​പ്ര​ഥ​മ​മാ​യ ടെ​സ്റ്റ് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച ബൗ​ള​ർ ജാ​സു​ബാ​യ് പ​ട്ടേ​ലും (124 റ​ൺ​സി​ന് 14 വി​ക്ക​റ്റ്) സ​ഹ​താ​ര​ങ്ങ​ളും മ​ത്സ​ര​ശേ​ഷം മൈ​താ​നം വി​ടു​ന്നു


ച​രി​ത്ര​ത്തി​ലെ ആ​ദ്യ പ​ര​മ്പ​ര ജ​യം ഇ​ന്ത്യ​ക്ക് സ​മ്മാ​നി​ച്ച മും​ബൈ ടെ​സ്റ്റി​ൽ ആ​സ്ട്രേ​ലി​യ​ൻ ബാ​റ്റ​ർ അ​ല​ൻ ബോ​ർ​ഡ​റെ ശി​വ​ലാ​ൽ യാ​ദ​വി​ന്റെ ഓ​വ​റി​ൽ ദി​ലീ​പ് വെ​ങ്സ​ർ​ക്കാ​ർ ക്യാ​ച്ചെ​ടു​ക്കു​ന്നു 


കൊ​ൽ​ക്ക​ത്ത, 2001- ഈ​ഡ​ൻ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ ര​ണ്ടാം ടെ​സ്റ്റി​ന്റെ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ റി​ക്കി പോ​ണ്ടി​ങ്ങി​ന്റെ വി​ക്ക​റ്റെ​ടു​ത്ത് ഹാ​ട്രി​ക് തി​ക​ച്ച ഹ​ർ​ഭ​ജ​ൻ സി​ങ്ങി​ന്റെ​യും (ര​ണ്ട് ഇ​ന്നി​ങ്സി​ലു​മാ​യി 13 വി​ക്ക​റ്റ്) സ​ഹ​താ​ര​ങ്ങ​ളു​ടെ​യും ആ​ഘോ​ഷം


ഈ​ഡ​ൻ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ ടെ​സ്റ്റി​ൽ ഒ​രു പ​ക​ൽ മു​ഴു​വ​ൻ അ​പ​രാ​ജി​ത​രാ​യി ബാ​റ്റ് ചെ​യ്ത ശേ​ഷം (376 റ​ൺ​സ് കൂ​ട്ടു​കെ​ട്ട്) വി.​വി.​എ​സ് ല​ക്ഷ്മ​ണും (281) രാ​ഹു​ൽ ദ്രാ​വി​ഡും (180) പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ങ്ങു​ന്നു


ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ന്റെ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ഇ​ര​ട്ട ശ​ത​കം നേ​ടി​യ സ​ചി​ൻ ടെ​ണ്ടു​ൽ​ക​റി​ന്റെ (241*) ബാ​റ്റി​ങ്


ആ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ലെ ആ​ദ്യ ടെ​സ്റ്റ് പ​ര​മ്പ​ര ജ​യ​ത്തി​ന് ശേ​ഷം ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‍ലി​യും സം​ഘ​വും മൈ​താ​നം വി​ടു​ന്നു


Tags:    
News Summary - Border-Gavaskar Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.