ഐ.പി.എൽ വാതുവെപ്പ്; ആറുപേർ പിടിയിൽ

ന്യൂഡൽഹി: ഐ.പി.എൽ വാതുവെപ്പ് സംഘത്തിലെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാർഗ്, കുനാൽ ഗാർഗ്, സഞ്ജീവ് കുമാർ, അശോക് ശർമ, ധർമ്മാത്മ ശർമ, കനയ്യ എന്നിവരാണ് അറസ്റ്റിലായത്.

സംഘത്തിൽനിന്ന് 75000 രൂപ, പത്ത് മൊബൈൽ ഫോണുകൾ, രണ്ട് എൽ.ഇ.ഡി ടി.വികൾ, വോയ്‌സ് റെക്കോർഡറുകൾ, അഞ്ച് മൊബൈൽ ഫോണുകൾ ഘടിപ്പിച്ച ഉപകരണം അടങ്ങിയ സ്യൂട്ട്കേസ്, മൈക്കുകൾ എന്നിവ കണ്ടെടുത്തു. 

Tags:    
News Summary - IPL betting: Six arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.