മിസ്​ബാഹ്​ പാകിസ്​താൻ ​ക്രിക്കറ്റ്​ ടീം സെലക്​ടർ സ്ഥാനം രാജിവെച്ചു

ഇസ്​ലാമാബാദ്​: പാകിസ്​താൻ ​ക്രിക്കറ്റ്​ ടീമി​െൻറ ചീഫ്​ സെലക്​ടർ സ്ഥാനം മുൻ നായകൻ മിസ്​ബാഹുൽ ഹഖ്​ രാജിവെച്ചു. പരിശീലകനായി തുടരും.

സിംബാബ്​വെ​ക്കെതിരെ നാട്ടിലെ പരമ്പരക്കും ഡിസംബറിൽ ന്യൂസിലൻഡ്​ പരമ്പരക്കുമുള്ള ടീമി​നെ മിസ്​ബാഹ്​ തെരഞ്ഞെടുക്കും.

രണ്ട്​ വർഷത്തിനുള്ളിൽ പത്ത്​ പരമ്പരകളുള്ള സാഹചര്യത്തിൽ ആഭ്യന്തര ക്രിക്കറ്റ്​ ശ്രദ്ധിക്കാനാകി​ല്ലെന്നും വ്യക്​തമാക്കിയാണ്​ രാജി.  

Tags:    
News Summary - Misbah-ul-Haq quit Pakistan chief selector's role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.