കാബൂൾ: മുഹമ്മദ് നബിക്ക് പകരം അഫ്ഗാനിസ്താൻ ട്വന്റി20 ടീമിന്റെ നായകനായി ലെഗ് സ്പിന്നർ റാഷിദ് ഖാനെ നിയമിച്ചു. 2021ലെ ട്വന്റി20 ലോകകപ്പിന് മുമ്പും റാഷിദിനെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും ടീം തിരഞ്ഞെടുപ്പിൽ അഭിപ്രായം തേടിയില്ലെന്ന് വ്യക്തമാക്കി സ്ഥാനമൊഴിഞ്ഞിരുന്നു. കഴിഞ്ഞ ലോകകപ്പിനു ശേഷമാണ് മുഹമ്മദ് നബി നായകസ്ഥാനമൊഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.