ഷോൺ പച്ച

കണ്ണൂരിനെ നയിക്കാൻ ഷോൺ പച്ച

തലശ്ശേരി: 19 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കണ്ണൂർ ജില്ല ടീമിനെ സംസ്ഥാന താരം ഷോൺ പച്ച നയിക്കും. മറ്റ് ടീം അംഗങ്ങൾ: പാർഥിവ് ജയേഷ്, ഹൃദയ് ഹിരൺ, തേജസ് വിവേക്, എ. പ്രഥം, സായന്ത് രാജീവ്, എസ്. കാർത്തിക്, ദേവേഷ് ഗോവിന്ദ്, അഖ്വീൽ നൗഷർ, ഗൗതം വേണുഗോപാൽ, ആദിത്യ എസ്. നായർ, കെ.എസ്. നിഖിൽ, ഇ.സി. അഭിനന്ദ്, അയ്മൻ അബ്ദുല്ല, മുഹമ്മദ് ഷബാന്ദ്രി, മുഹമ്മദ് റിസ. കോച്ച്: ദിജുദാസ്. മാനേജർ: പി. നവാസ്. 

Tags:    
News Summary - Shaun Pacha to lead Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.