വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ-ഓസീസ് സെമി

കേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ വ്യാഴാഴ്ച ഇന്ത്യ ആസ്ട്രേലിയയെ നേരിടും. ഗ്രൂപ് ഒന്നിലെ നാലിൽ നാലു മത്സരങ്ങളും ജയിച്ചാണ് ഓസീസ് എത്തുന്നത്.

ഇന്ത്യയാവട്ടെ, ഗ്രൂപ് രണ്ടിൽ റണ്ണറപ്പുമായി. ഈ ഗ്രൂപ്പിൽ നാലു മത്സരങ്ങളും ജയിച്ച് ജേതാക്കളായ ഇംഗ്ലണ്ട് വെള്ളിയാഴ്ചത്തെ രണ്ടാം സെമിയിൽ ഗ്രൂപ് ഒന്നിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. ചൊവ്വാഴ്ച നാലാമത്തെ കളിയിൽ ഇംഗ്ലീഷുകാരികൾ പാകിസ്താനെ 114 റൺസിന് തകർത്തു.

Tags:    
News Summary - Women's Twenty20 World Cup: India-australia Semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.