jeremy 98790

കോമൺവെൽത്തിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുംഗ

ബർമിങ്ങാം: ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുംഗയിലൂടെ ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസിൽ രണ്ടാം സ്വർണം. 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് നേട്ടം. 


കഴിഞ്ഞ ദിവസം ഭാരോദ്വഹനത്തിൽ മിരാബായി ചാനു സ്വർണം നേടിയിരുന്നു. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലായിരുന്നു ചാനു ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത്. 

രണ്ട് വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം അഞ്ചായി. 

Tags:    
News Summary - Weightlifter Jeremy Lalrinnunga Wins Gold In Men's 67kg Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT