ലണ്ടൻ: യൂറോപ ലീഗ് ഫുട്ബാൾ പ്രീക്വാർട്ടർ ആദ്യപാദത്തിൽ കരുത്തരായ ബാഴ്സലോണ സമനില വഴങ്ങിയപ്പോൾ സെവിയ്യ, അത്ലാന്റ, റേഞ്ചേഴ്സ്, ബ്രാഗ ടീമുകൾ ജയംകണ്ടു. തുർക്കി ക്ലബ് ഗലാറ്റസറായ് ആണ് ബാഴ്സയെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടിയത്.
സെവിയ്യ 1-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും അത്ലാന്റ 3-0ത്തിന് ബയർ ലെവർകൂസനെയും ബ്രാഗ 2-0ത്തിന് എ.എസ് മോണകോയെയും റേഞ്ചേഴ്സ് 3-0ത്തിന് ക്രവ്നെ സ്വസ്ദയെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.