ഗോകുലം കേരള കോച്ച്​ വരേല ക്ലബ്​ വിട്ടു

കോഴിക്കോട്​: ​െഎ ലീഗ്​ ക്ലബായ ഗോകുലം കേരള എഫ്​.സിയും സ്​പാനിഷ്​ കോച്ച്​ ഫെർണാണ്ടോ വരേലയും വഴിപിരിഞ്ഞു. രണ്ടു സീസണുകളിലായി ഗോകുലത്തി​െൻറ പരിശീലകനായിരുന്നു. 2017-18 സീസണിലും, 2019-20 സീസണിലുമാണ്​ സ്​പാനിഷ്​ കേരള ടീമി​െൻറ ഭാഗമായത്​. ആദ്യ വരവിൽ ടീമിനെ കേരള പ്രീമിയർ ലീഗ്​ ജേതാക്കളാക്കി, രണ്ടാം വരവിൽ ഡ്യൂറൻഡ്​ കപ്പും സമ്മാനിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.