മുംബൈ-ജാംഷഡ്പുർ സമനില; ഹൈദരാബാദ് ബംഗളൂരുവിനെ വീഴ്ത്തി

മുംബൈ/ ഹൈദരാബാദ്: മുംബൈ സിറ്റി എഫ്.സി-ജാംഷഡ്പുർ എഫ്.സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമും ഓരോ ഗോൾ വീതം നേടി.

എട്ടാം മിനിറ്റിൽ ലാലിയൻസുവാല ചാങ്തേയിലൂടെ മുന്നിലെത്തിയ മുംബൈക്കെതിരെ 12ാം മിനിറ്റിൽ തന്നെ ചിമ ചുകുവു തിരിച്ചടിച്ചു.

അതേസമയം ശനിയാഴ്ചത്തെ രണ്ടാം മത്സരത്തിൽ ഹൈദരാബാദ് എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരു എഫ്.സിയെ തോൽപിച്ചു.

Tags:    
News Summary - ISL: Mumbai-Jamshedpur draw; Hyderabad defeated Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.