ഐ.എസ്.എൽ: ഒഡിഷ-മുംബൈ സമനില

ഭു​വ​​നേ​ശ്വ​ർ: ഐ.​എ​സ്.​എ​ല്ലി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഒ​ഡി​ഷ എ​ഫ്.​സി​യും മും​ബൈ സി​റ്റി എ​ഫ്.​സി​യും 2-2ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ജെ​റി മാ​വി​മി​ങ്തം​ഗ ഒ​ന്നാം പ​കു​തി​യു​ടെ ഇ​ഞ്ച്വ​റി സ​മ​യ​ത്ത് ഒ​ഡി​ഷ​ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി.

47ാം മി​നി​റ്റി​ൽ റോ​സ്റ്റി​ൻ ഗ്രി​ഫി​ത്ത്സ് മും​ബൈ​ക്കാ​യി സ​മ​നി​ല പി​ടി​ച്ചു. 76ാം മി​നി​റ്റി റോ​യ് കൃ​ഷ്ണ​യു​ടെ പെ​നാ​ൽ​റ്റി ഗോ​ൾ ആ​തി​ഥേ​യ​രെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. ജോ​ർ​ഗെ ഡ​യ​സ് മും​ബൈ​യെ ഒ​പ്പ​മെ​ത്തി​ച്ചു. 


Tags:    
News Summary - ISL Odisha fc vs Mumbai city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.