​ ലാ ​ലി​ഗ​യി​ലെ ടോ​പ്​ ഗോ​ൾ സ്​​കോ​റ​ർ​ക്കു​ള്ള പി​ചി​ച്ചി ട്രോ​ഫി ഏ​ഴാം ത​വ​ണ​യും മെസ്സിക്ക്​

മ​ഡ്രി​ഡ്​: സ്​​പാ​നി​ഷ്​ ലാ ​ലി​ഗ​യി​ലെ ടോ​പ്​ ഗോ​ൾ സ്​​കോ​റ​ർ​ക്കു​ള്ള പി​ചി​ച്ചി ട്രോ​ഫി ഏ​ഴാം ത​വ​ണ​യും ഏ​റ്റു​വാ​ങ്ങി ല​യ​ണ​ൽ മെ​സ്സി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ 25 ഗോ​ള​ടി​ച്ചാ​ണ്​ മെ​സ്സി തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ പു​ര​സ്​​കാ​രം നേ​ടി​യ​ത്. ഗോ​ളെ​ണ്ണം 12 വ​ർ​ഷ​ത്തി​നി​ടെ ഏ​റ്റ​വും കു​റ​വാ​യി​രു​ന്നെ​ങ്കി​ലും 21 അ​സി​സ്​​റ്റു​മാ​യി താ​രം പ​രി​ഹാ​രം തീ​ർ​ത്തു. മെ​സ്സി​യു​ടെ ക​രി​യ​റി​ലെ ഏ​ഴാം പി​ചി​ച്ചി അ​വാ​ർ​ഡാ​ണി​ത്. ആ​റു ത​വ​ണ പു​ര​സ്​​കാ​രം നേ​ടി​യ മു​ൻ അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വോ താ​രം ടെ​ൽ​മോ സാ​റ​യെ​യാ​ണ്​ മ​റി​ക​ട​ന്ന​ത്. 2009, 2011, 2012, 2016, 2017, 2018, 2019 സീ​സ​ണു​ക​ളി​ലാ​ണ്​ മെ​സ്സി പു​ര​സ്​​കാ​രം നേ​ടി​യ​ത്.

Tags:    
News Summary - Legend Lionel Messi collects record seventh Pichichi award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.