മെർദേക കപ്പിൽനിന്ന് ഫലസ്തീൻ പിന്മാറി

ക്വാലാലംപുർ: ആസന്നമായ മെർദേക കപ്പ് ഫുട്ബാൾ ടൂർണമെന്‍റിൽനിന്ന് ഫലസ്തീൻ ദേശീയ ടീം പിന്മാറി. ഫലസ്തീനിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് മലേഷ്യയിലേക്ക് പറക്കാൻ കഴിയാത്തതിനാലാണ് പിന്മാറ്റം.

ഇതോടെ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം മൂന്നായി. ഇന്ത്യയും തജികിസ്താനും മലേഷ്യയുമാണ് നോക്കൗട്ട് ടൂർണമെന്റിൽ കളിക്കുക. ഇസ്രായേലിലെ ഫുട്ബാൾ മത്സരങ്ങൾ കഴിഞ്ഞ ദിവസം യൂറോപ്യൻ ഫുട്ബാൾ സംഘടനയായ ‘യുവേഫ’ റദ്ദാക്കിയിരുന്നു.

Tags:    
News Summary - Palestine football team withdraws from Merdeka Cup in Malaysia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.