ദോഹ: മലയാളി സമാജം സംഘടിപ്പിക്കുന്ന ‘പൊന്നോണം 2023’ ആഘോഷ പരിപാടികൾക്ക് വെള്ളിയാഴ്ച പൊഡാർ പേൾ സ്കൂൾ വേദിയാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.1500 പ്രവാസി തൊഴിലാളികൾ ഉൾപ്പെടെ 3000 പേർക്കുള്ള സദ്യയും വിവിധ കലാപരിപാടികളുമായാണ് പൊന്നോണം ആഘോഷ പരിപാടികൾ അരങ്ങേറുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.