സന്തോഷ് ട്രോഫി: രാജസ്ഥാനെ ഗോളിൽ മുക്കി മിസോറം

കോഴിക്കോട്: ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി പോരാട്ടത്തിൽ രാജസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുക്കി മിസോറം. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും പിറന്നത്.

59ാം മിനിറ്റിൽ ലാൽറോ കിമയിലൂടെയാണ് മിസോറം അക്കൗണ്ട് തുറന്നത്. 77ാം മിനിറ്റിൽ ലാൽബിയാക് ദിക രണ്ടാം ഗോളും 85ാം മിനിറ്റിൽ ലാൽഹുൻമാവിയ മൂന്നാം ഗോളും നേടി. കളിയുടെ അധിക സമയത്ത് ലാൽബിയാക് ദിക തന്റെ രണ്ടാം ഗോളും നേടിയതതോടെ മിസോറമിന്റെ ഗോൾനേട്ടം നാലായി.

Tags:    
News Summary - Santhosh Trophy: Mizoram beat Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.