സ്​പെയിൻ ദേശീയ ടീമിൽ 'കുട്ടിപ്പട'

മ​ഡ്രി​ഡ്​: മു​ഖ്യ​പ​രി​ശീ​ല​ക​െൻറ കു​പ്പാ​യ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ലൂ​യി എ​ൻ​റി​കി​െൻറ സ്​​പാ​നി​ഷ്​ ടീ​മി​ൽ കൗ​മാ​ര താ​ര​ങ്ങ​ളേ​റെ. ബാ​ഴ്​​സ​യു​ടെ ടീ​നേ​ജ്​ സെ​ൻ​സേ​ഷ​ൻ അ​ൻ​സു ഫാ​റ്റി, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി താ​രം എ​റി​ക്​ ഗാ​ർ​ഷ്യ, റ​യ​ൽ താ​രം ഓ​സ്​​ക​ർ റോ​ഡ്രി​ഗ​സ്​ എ​ന്നി​വ​രും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

റ​യ​ലി​െൻറ സെ​ർ​ജി​യോ റി​ഗി​ല​ൺ, ലൈ​പ്​​സി​ഷി​െൻറ ഡാ​നി ഒ​ൽ​മോ തു​ട​ങ്ങി​യ​വ​രും ടീ​മി​ലെ​ത്തി​യി​ട്ടു​ണ്ട്. ഡേ​വി​ഡ്​ ഡി ​ഗീ, കെ ​അ​രി​സ​ബ​ലാ​ഗ, ഉ​നൈ സൈ​മ​ൺ എ​ന്നി​വ​രാ​ണ്​ ഗോ​ൾ​കീ​പ​ർ​മാ​ർ.

പ്ര​തി​രോ​ധ​ത്തി​ൽ ജീ​സ​സ്​ ന​വാ​സ്, ക​ർ​വ​യാ​ൽ, സെ​ർ​ജി​യോ റാ​മോ​സ്, പോ ​ടോ​റ​സ്, ഡീ​ഗോ ലോ​റ​​െൻറ, ജോ​സ്​ ഗ​യ എ​ന്നി​വ​രും മ​ധ്യ​നി​ര​യി​ൽ തി​യാ​ഗോ അ​ൽ​കാ​ൻ​റ​റ, സെ​ർ​ജി​യോ ബു​സ്​​കെ​റ്റ്​​സ്, റോ​ഡ്രി ​െഫ​ർ​ണാ​ണ്ട​സ്​ തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.