പറന്നുതടയാം... മലപ്പുറം ഹോക്കി അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ പൂക്കോട്ടൂര്‍ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ജില്ല ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഹോപ്‌സ് ചെമ്മങ്കടവിന്‍റെ

മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന എവർസ്​റ്റാര്‍ മലപ്പുറത്തിെൻറ ഗോള്‍കീപ്പര്‍ -ചിത്രം മുസ്തഫ അബൂബക്കർ

ഹോക്കി ചാമ്പ്യൻഷിപ്പിന്​ തുടക്കം

മ​ല​പ്പു​റം: മ​ല​പ്പു​റം ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പ് പൂ​ക്കോ​ട്ടൂ​ർ ഗ​വ. ഹൈ​സ്​​കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു.

ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ പാ​ലോ​ളി അ​ബ്​​ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി സ​ബ്​ ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 28 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ര​ണ്ട് ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ലെ വി​ജ​യി ക​ൾ​ക്ക് ശ​നി​യാ​ഴ്​​ച പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ ട്രോ​ഫി വി​ത​ര​ണം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ഉ​സ്മാ​ൻ, നൗ​ഷാ​ദ്, കെ. ​ന​ബീ​സ, വി.​പി. റി​യാ​സ​ലി, പി. ​പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - hockey championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.