വിജേന്ദര്‍ സിങ്ങിനെ കാത്തിരിക്കുന്നത് കരുത്തനായ എതിരാളി

ലണ്ടന്‍: പ്രഫഷനല്‍ ബോക്സിങ്ങില്‍ തന്‍െറ അഞ്ചാം പോരാട്ടത്തില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിങ്ങിനെ കാത്തിരിക്കുന്നത് കരുത്തനായ എതിരാളി. ഫ്രഞ്ചുകാരനായ മറ്റിയോസെ റോയറാണ് ഏപ്രില്‍ 30ന് ലണ്ടനില്‍ നടക്കുന്ന അങ്കത്തിലെ എതിരാളി.44 മത്സരങ്ങളില്‍ റിങ്ങിലത്തെിയ റോയര്‍ 14 എണ്ണം ജയിച്ചുകയറിയിട്ടുണ്ട്. വിജേന്ദര്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച താരമാണ്. റോയര്‍ 250 റൗണ്ടുകള്‍ ആകെ മുഷ്ടി ചുരുട്ടിയപ്പോള്‍ വിജേന്ദറിന്‍െറ പരിചയം ഒമ്പത് റൗണ്ടുകളില്‍ മാത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.