ജൂനിയര്‍ ബാസ്കറ്റ്ബാള്‍: തിരുവനന്തപുരം, കണ്ണൂര്‍ ക്വാര്‍ട്ടറില്‍

കാസര്‍കോട്: സംസ്ഥാന ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് ആണ്‍കുട്ടികളില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കണ്ണൂര്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടന്നു. പെണ്‍കുട്ടികളില്‍ കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ഇടുക്കി ടീമുകളും ക്വാര്‍ട്ടറിലത്തെി. കാസര്‍കോട് പീലിക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.