ജൂനിയര്‍ ബാസ്കറ്റ്ബാള്‍: സെമി ഫൈനല്‍ ഇന്ന്


കാസര്‍കോഡ്: സംസ്ഥാന ജൂനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ക്വാര്‍ട്ടര്‍, സെമിഫൈനല്‍ മത്സരങ്ങള്‍. ജൂനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ടീമുകള്‍ കൂടി ക്വാര്‍ട്ടറില്‍ കടന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കണ്ണൂര്‍ ടീമുകള്‍ നേരത്തെ ക്വാര്‍ട്ടറിലത്തെി.  വനിതകളില്‍ കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ടീമുകളും ക്വാര്‍ട്ടറിലത്തെി. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, ഇടുക്കി ടീമുകള്‍ നേരത്തെ ക്വാര്‍ട്ടറിയിലത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.