കോഴിക്കോട്: ജില്ലാ ചെസ് അസോസിയേഷനും ആനന്ദ് ചെസ് ആന്‍ഡ് കള്‍ചറല്‍ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫിഡെ ചെസ് ടൂര്‍ണമെന്‍റ് ഈമാസം 29 മുതല്‍ മേയ് ഒന്നുവരെ കോഴിക്കോട് കോര്‍പറേഷന്‍ ജൂബിലിഹാളില്‍ നടക്കും. രണ്ടു ലക്ഷം രൂപയാണ് സമ്മാനത്തുക. ഫോണ്‍: 7736218324.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.