ടിനിറ്റി ഓപണ്‍ ചെസ്: യൂനുസ് ചാമ്പ്യന്‍


തിരുവനന്തപുരം: ട്രിവാന്‍ഡ്രം ചെസ് അക്കാദമിയും ട്രിനിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങും സംയുക്തമായി നടത്തിയ സംസ്ഥാനതല ചെസ് മത്സരത്തില്‍ എറണാകുളത്തിന്‍െറ യൂനുസ് ചാമ്പ്യനായി. ശ്രീജിത്ത്, ജുബിന്‍ ജിമ്മി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.