ഷൂട്ടിങ്: ഗുര്‍പ്രീത് പുറത്ത്

റിയോ ഡെ ജനീറോ: ഇന്ത്യയുടെ ഗുര്‍പ്രീത് സിങ് ഫൈനല്‍ കാണാതെ പുറത്ത്. പുരുഷവിഭാഗം 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍ തലനാരിഴക്കാണ് ഇന്ത്യന്‍ താരത്തിന് ഫൈനല്‍ നഷ്ടമായത്. ആദ്യ ആറു സ്ഥാനക്കാര്‍ യോഗ്യത നേടിയപ്പോള്‍ ഏഴാമതായാണ് ഗുര്‍പ്രീത് ഫിനിഷ് ചെയ്തത്.
400 മീറ്ററില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.