ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി

റിയോ: ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും തോൽവി. 98 കിലോഗ്രാം ഗ്രീക്കോ- റോമൻ  വിഭാഗത്തിൽ തുർക്കി താരം സെൻക് ഇൽഡമിനോട് പരാജയപ്പെട്ട് ഇന്ത്യൻ താരം ഹർദീപ് സിങ് പുറത്തായി. സ്കോർ (2-1). ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ  ഗ്രീക്കോ - റോമൻ 85 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവീന്ദർ ഖത്രി പുറത്തായിരുന്നു. ഹംഗറിയുടെ വിക്ടർ ലോറിൻസ് ആണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.