15 ഇനങ്ങള്‍, 117 താരങ്ങള്‍; നേട്ടം ഒരു വെള്ളിയും ഒരു വെങ്കലവും

പുരുഷവിഭാഗം
അതാനു ദാസ്-വ്യക്തിഗതം-പ്രീക്വാര്‍ട്ടര്‍
വനിത: ബൊബ്ലാ ദേവി, ദീപിക കുമാരി
വ്യക്തിഗതം-പ്രീക്വാര്‍ട്ടര്‍
ലക്ഷ്മിറാണി മാജി-വ്യക്തിഗതം-
ആദ്യ റൗണ്ട് വനിതാ ടീം-ക്വാര്‍ട്ടര്‍

പുരുഷന്മാര്‍:
400 മീ: മുഹമ്മദ് അനസ് (ഹീറ്റ്സ്),
800 മീ: ജിന്‍സണ്‍ ജോണ്‍സണ്‍ (ഹീറ്റ്സ്)
4x400 റിലേ: കുഞ്ഞുമുഹമ്മദ്,
മുഹമ്മദ് അനസ്, എ. ധരുണ്‍, ആരോക്യ രാജീവ്
(ഹീറ്റ്സില്‍ അയോഗ്യര്‍)
ലോങ് ജംപ്: അങ്കിത് ശര്‍മ
(യോഗ്യതാ റൗണ്ട് 24ാം സ്ഥാനം)
ട്രിപ്പ്ള്‍ ജംപ്: രഞ്ജിത് മഹേശ്വരി
(യോഗ്യതാ റൗണ്ടില്‍ 30ാം സ്ഥാനം)
ഡിസ്കസ് ത്രോ: വികാസ് ഗൗഡ
(യോഗ്യതാ റൗണ്ടില്‍ 28ാം സ്ഥാനം)
മാരത്തണ്‍:
തോന്നക്കല്‍ ഗോപി (25ാമത്)
ഖേതാ റാം (26ാമത്)
നിതേന്ദ്ര സിങ് റാവത്ത് (84ാമത്)
20 കി.മീ. നടത്തം
ഗണപതി കൃഷ്ണന്‍-(DQ),
മനീഷ് സിങ്-(13ാമത്), ഗുര്‍മീത് സിങ്ങ് (DQ)
50 കി.മീ. നടത്തം:
സന്ദീപ് കുമാര്‍ (35ാമത്)

വനിതകള്‍: 100 മീ: ദ്യുതീ ചന്ദ് (ഹീറ്റ്സില്‍ ഏഴ്)
200 മീ: സ്രബാനി നന്ദ-(ഹീറ്റ്സില്‍ ആറാമത്)
400 മീ: നിര്‍മല ഷെറോന്‍-(ഹീറ്റ്സില്‍ ആറാമത്)
800 മീ: ടിന്‍റുലൂക്ക-(ഹീറ്റ്സില്‍ ആറാമത്)
3000 മീറ്റര്‍ സ്റ്റീപ്പ്ള്‍ചേസ്:
ലളിത ബബ്ബാള്‍ (ഫൈനലില്‍10ാമത്),
സുധ സിങ് (ഹീറ്റ്സില്‍ ഒമ്പതാമത്)
4x400 റിലേ: നിര്‍മല, ടിന്‍റു ലൂക്ക, പൂവമ്മ,
അനില്‍ഡ തോമസ് (ഹീറ്റ്സില്‍ 13ാമത്)
ഷോട്ട്പുട്ട്: മന്‍പ്രീത് കൗര്‍-(Q 23ാം സ്ഥാനം)
ഡിസ്കസ് ത്രോ: സീമ പുനിയ
(Q 20ാം സ്ഥാനം)
മാരത്തണ്‍: ഒ.പി. ജെയ്ഷ- (89ാമത്),
കവിതാ റാവത്ത് (120ാമത്)
20 കി.മീ. നടത്തം: കുശ്ബീര്‍ കൗര്‍ (54ാമത്)
സപ്ന പുനിയ (പൂര്‍ത്തിയാക്കിയില്ല)

പി.വി.സിന്ധു-(വനിതാ സിംഗ്ള്‍സ് വെള്ളി) സൈന നെഹ്വാള്‍-(ഗ്രൂപ് റൗണ്ട്)ജ്വലഗുട്ട-അശ്വനി പൊന്നപ്പ
(ഡബ്ള്‍സ് ഗ്രൂപ് റൗണ്ട്)
കെ. ശ്രീകാന്ത്
(പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍)
മനു അത്രി-സുമീത് റെഡ്ഡി  (ഡബ്ള്‍സ് ഗ്രൂപ്)

ശിവ് ഥാപ്പ (ബാന്‍റം വെയ്റ്റ്-ആദ്യ റൗണ്ട്)
മനോജ് കുമാര്‍
(ലൈറ്റ് വെല്‍റ്റര്‍ വെയ്റ്റ് -പ്രീ ക്വാര്‍ട്ടര്‍)
വികാസ്് കൃഷന്‍ യാദവ്
(മിഡ്ല്‍ വെയ്റ്റ്, ക്വാര്‍ട്ടര്‍)

പുരുഷന്മാര്‍-ക്വാര്‍ട്ടര്‍ ഫൈനല്‍,
വനിതകള്‍-ഗ്രൂപ് റൗണ്ട്

ശിവ് ചൗരസ്യ: (50ാമത്)
അനിര്‍ബാന്‍ ലഹിരി (57ാമത്)
അദിതി അശോക് (41ാമത്)

ദീപ കര്‍മാകര്‍
ഓള്‍റൗണ്ട് (യോഗ്യതാറൗണ്ടില്‍ 51ാമത്, വോള്‍ട്ട് ഫൈനലില്‍ നാലാമത്)

അവ്താര്‍ സിങ്-(രണ്ടാംറൗണ്ട്)

ദത്തു ബാബന്‍ ബൊക്കാനല്‍
(സിംഗ്ള്‍ സ്കള്‍സ് 13ാമത്)

10 മീ. എയര്‍ റൈഫിള്‍
അഭിനവ് ബിന്ദ്ര (ഫൈനലില്‍ നാലാമത്)
ഗഗന്‍ നാരംഗ് (Q 23ാമത്)
അപൂര്‍വി ചന്ദേല-(Q 34ാമത്)
അയോണിക പോള്‍ (Q 43ാമത്)
 ഹീന സിദ്ദു-(Q 14ാമത്)
50 മീ. പിസ്റ്റള്‍:
പ്രകാശ് നാഞ്ചപ്പ (Q 25ാമത്)
ജിതു റായ് (Q 12ാമത്)
10 മീ. എയര്‍ പിസ്റ്റള്‍:
ജിതുറായ് (ഫൈനലില്‍ എട്ടാമത്)
ഗുര്‍പ്രീത് സിങ് (Q 20ാമത്)
50 മീ. റൈഫിള്‍ പ്രോണ്‍:
ഗഗന്‍ നാരംഗ് (Q 13ാമത്)
ചെയ്ന്‍ സിങ് (Q 36ാമത്)
25 മീ. പിസ്റ്റള്‍: ഹീന സിദ്ദു (Q 20ാമത്)
50 മീ. റൈഫിള്‍ ത്രീ പൊസിഷന്‍സ്
ഗഗന്‍ നാരംഗ് (Q 33ാമത്)
ചെയ്ന്‍ സിങ് (Q 23ാമത്)
25 മീ. റാപിഡ് ഫയര്‍ പിസ്റ്റള്‍:
ഗുര്‍പ്രീത് സിങ് (Q 7ാമത്)
ട്രാപ്:
മാനവ്ജിത്സിങ് സന്ധു (Q 16ാമത്)
കെയ്നാന്‍ ചെനായി (Q 19ാമത്)
സ്കീറ്റ്:
മിറാജ് അഹ്മദ് ഖാന്‍ (Q 9ാമത്)

സജന്‍ പ്രകാശ്
(200 മീ. ബട്ടര്‍ഫൈ്ള, ഹീറ്റ്സില്‍ 28ാമത്)
ശിവാനി ഖട്ടാരി (200 മീ. ഫ്രീസ്റ്റൈല്‍, ഹീറ്റ്സില്‍ 41ാമത്)

സിംഗ്ള്‍സ്
ശരത് കമല്‍ അജന്ത, സൗമ്യജിത് ഘോഷ്,
മണിക ബത്ര, മൗമ ദാസ്
(എല്ലാവരും ആദ്യ റൗണ്ട്)

വനിതാ ഡബ്ള്‍സ്
സാനിയ മിര്‍സ-പ്രാര്‍ഥന തോംബാര്‍
(ആദ്യ റൗണ്ട്)
പുരുഷ ഡബ്ള്‍സ്:
രോഹന്‍ ബൊപ്പണ്ണ-ലിയാണ്ടര്‍ പേസ്
(ആദ്യ റൗണ്ട്),
മിക്സഡ് ഡബ്ള്‍സ്
സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ (നാലാമത്)

സതീഷ് ശിവലിംഗം (77 kg 11ാമത്)
സയ്ഖം മീരാഭായ് ചാനു
(വനിത 48 kg-പൂര്‍ത്തിയാക്കിയില്ല)

വനിതാ ഫ്രീസ്റ്റൈല്‍
സാക്ഷി മാലിക്
(58 കിലോ, വെങ്കല മെഡല്‍)
വിനേഷ്് ഫോഗട്ട്
(48 കിലോ, ക്വാര്‍ട്ടര്‍ ഫൈനല്‍)
ബബിതകുമാരി (53 കിലോ, പ്രീക്വാര്‍ട്ടര്‍)
പുരുഷ ഫ്രീസ്റ്റൈല്‍
സന്ദീപ് തോമാര്‍ (57 കിലോ, പ്രീക്വാര്‍ട്ടര്‍) യോഗേശ്വര്‍ ദത്ത് (65 കിലോ, ആദ്യ റൗണ്ട്)

പുരുഷ ഗ്രീകോ റോമന്‍
രവീന്ദര്‍ ഖത്രി (85 കിലോ, പ്രീ ക്വാര്‍ട്ടര്‍) ഹര്‍ദീപ് സിങ് (98 കിലോ, പ്രീക്വാര്‍ട്ടര്‍)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.