ജര്‍മന്‍ കപ്പ്: ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന് ജയം

മ്യൂണിക്: ജര്‍മന്‍ കപ്പ് ഫുട്ബാളില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് മികച്ച ജയം. എയ്ന്‍ട്രാക്റ്റ് ട്രിയറിനെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്. ജപ്പാന്‍ മീഡ്ഫീല്‍ഡര്‍ ഷിന്‍ജി കഗാവ രണ്ടു ഗോള്‍ നേടിയപ്പോള്‍ ജര്‍മന്‍ വിങ്ങര്‍ ആന്ദ്രെ ഷുര്‍ലെയുടെ വകയായിരുന്നു മൂന്നാം ഗോള്‍.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.