കോഴിക്കോട്: ഫിയാസ്റ്റോ ക്ളബ് ബാസ്കറ്റ്ബാളില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനും കെ.എസ്.ഇ.ബിക്കും ജയം. ചൊവ്വാഴ്ച നടന്ന പുരുഷവിഭാഗം മത്സരത്തില്‍ ആതിഥേയരായ ഫിയാസ്റ്റോ ക്ളബിനെയാണ് ഓവര്‍സീസ് ബാങ്ക് (62-15) പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി സൗത് വെസ്റ്റേണ്‍ റെയില്‍വേയെയും (64-40), സതേണ്‍ റെയില്‍വേ കേരള പൊലീസിനെയും (67-52)പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.