ടെന്നിസ് വോളിബാള്‍ കേരള ടീമിനെ മുഹമ്മദ് യഹ്യ നയിക്കും

കോഴിക്കോട്: ജനുവരി നാലുമുതല്‍ ഏഴൂവരെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ നടക്കുന്ന ദേശീയ സ്കൂള്‍സ് ടെന്നിസ് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ കൊടുവള്ളി കെ.എം.ഒ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഹമ്മദ് യഹ്യ നയിക്കും. 
സീനിയര്‍ ആണ്‍: ക്രിസ്റ്റിന്‍ വര്‍ഗീസ്, കെവിന്‍ ജോണ്‍സണ്‍(തൃശൂര്‍), അമല്‍ രവീന്ദ്രന്‍, വി.എസ്. അജിത് (വയനാട്), അതുല്‍ നളിന്‍ എസ്. ദാസ്, മുഹമ്മദ് യഹ്യ (കോഴിക്കോട്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.