ഏഷ്യന്‍ ജൂനിയര്‍ ചെസ് ;നാരായണന് ജയം

ന്യൂഡല്‍ഹി: ഏഷ്യന്‍ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ എസ്.എല്‍. നാരായണന് ജയം. രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ കൃഷ്ണ തേജയെ എളുപ്പം മറികടന്നാണ് നാരായണന്‍െറ മുന്നേറ്റം. ടോപ്സ ീഡും ഗ്രാന്‍ഡ്മാസ്റ്ററുമായ അരവിന്ദ് ചിദംബരവും ജയിച്ചുകയറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.