ഏഷ്യ ചലഞ്ച് ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

തെഹ്റാന്‍: ഏഷ്യ ചലഞ്ച് ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇ ഗ്രൂപ്പില്‍ നിന്ന് നാലാമതായാണ് ഇന്ത്യന്‍ ടീം അവസാന എട്ടിലത്തെിയത്. ക്വാര്‍ട്ടറില്‍ ആതിഥേയരായ ഇറാനാണ് എതിരാളികള്‍. അവസാന ഗ്രൂപ് മത്സരത്തില്‍ ഇന്ത്യ കസാഖ്സ്താനെ 100-90ന് തോല്‍പിച്ചു. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ രണ്ടെണ്ണം തോറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.