ഏഷ്യന്‍ ബാസ്കറ്റ്ബാള്‍ അഞ്ചാംസ്ഥാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി

തെഹ്റാന്‍: ഫിബ ഏഷ്യ ചലഞ്ച് ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ജപ്പാന് മുന്നില്‍ 66-77നായിരുന്നു കീഴടങ്ങിയത്. ഇനി ഏഴാം സ്ഥാനത്തിനായി ഇന്ത്യ ചൈനീസ് തായ്പേയിയെ നേരിടും. ക്വാര്‍ട്ടറില്‍ ഇറാനോടായിരുന്നു തോറ്റത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.