റിയോയില്‍ കാമറാമാനായി ബോള്‍ട്ട്

കാമറകള്‍ക്ക് മുന്നിലാണ് എന്നും ഉസൈന്‍ ബോള്‍ട്ടിന്‍െറ ഷോ. ട്രാക്കില്‍ വെടിയുണ്ടപോലുള്ള കുതിപ്പ് മുതല്‍ ഫിനിഷിങ്ങിനുശേഷമുള്ള പ്രകടനം വരെ. പക്ഷേ, റിയോയില്‍ കഴിഞ്ഞദിവസം കാമറക്കു പിന്നിലായിരുന്നു ജമൈക്കന്‍ സൂപ്പര്‍ താരം. പക്ഷേ, ഇക്കുറി റിയോയില്‍ അവസാന ഒളിമ്പിക്സിനത്തെിയപ്പോള്‍ കാമറക്കു പിന്നിലും ബോള്‍ട്ടുണ്ട്. പരിശീലനത്തിന്‍െറ ഇടവേളകളിലും യാത്രകള്‍ക്കിടയിലും അവസാന ഒളിമ്പിക്സ് കാമറയില്‍ ഒപ്പിയെടുക്കുകയാണ് ബോള്‍ട്ട്. യൊഹാന്‍ ബ്ളേക്, അസഫ പവല്‍ അടക്കമുള്ള സഹതാരങ്ങളും ബോള്‍ട്ടിന്‍െറ കാമറക്കുമുന്നില്‍ തമാശ പങ്കുവെക്കാനത്തെുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.