സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റ്: എറണാകുളം ചാമ്പ്യന്മാര്‍

തിരുവനന്തപുരം: 35ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരിനെ അട്ടിമറിച്ച് എറണാകുളം ചാമ്പ്യന്മാരായി. 847 പോയന്‍റുമായാണ് കണ്ണൂരിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി എറണാകുളം കിരീടം നേടിയത് . 662 പോയന്‍റാണ് കണ്ണൂരിന് നേടാനായത്.  പുരുഷന്മാരുടെ വിഭാഗത്തില്‍ എറണാകുളം ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയപ്പോള്‍ കണ്ണൂരിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT