സീനിയര്‍ വോളി: കേരള വനിതകളും ക്വാര്‍ട്ടറില്‍


ബംഗളൂരു: ദേശീയ സീനിയര്‍ വോളിബാളില്‍ കേരളത്തിന്‍െറ പുരുഷ ടീമിന് പിന്നാലെ വനിതകളും ക്വാര്‍ട്ടറില്‍.
അവസാന ഗ്രൂപ് മത്സരത്തില്‍ കേരളം എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് അയല്‍ക്കാരായ തമിഴ്നാടിനെ തകര്‍ത്തു.
സ്കോര്‍2 25-19, 25-16, 25-1 9.
ടിജി രാജു, രേഖ, അഞ്ജലി എന്നിവര്‍ കേരളനിരയില്‍ തിളങ്ങി. അവസാന ഗ്രൂപ് മത്സരത്തില്‍ കേരള പുരുഷന്മാര്‍ പഞ്ചാബിനോട് തോറ്റു.
ആവേശം നിറഞ്ഞ അഞ്ചു സെറ്റ് പോരാട്ടത്തിലായിരുന്നു  കേരളത്തിന്‍െറ കീഴടങ്ങല്‍. സ്കോര്‍: 25-23, 25-23, 17-25, 14-25, 15-13. ഇന്ന് വിശ്രമദിനമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT