കുലുങ്ങാതെ  വിജേന്ദര്‍

മുംബൈ: ആസ്ട്രേലിയയുടെ കെറി ഹോപുമായി ഈ മാസം 16ന് നടക്കുന്ന ലോക ബോക്സിങ് ഓര്‍ഗനൈസേഷന്‍െറ (ഡബ്ള്യു.ബി.ഒ) ഏഷ്യാ പസഫിക് സൂപ്പര്‍ മിഡ്ല്‍വെയ്റ്റ് മത്സരത്തില്‍ തനിക്ക് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് ഒളിമ്പിക് വെങ്കല ജേതാവുകൂടിയായ വിജേന്ദര്‍ സിങ്. ഇന്ത്യയില്‍ ‘ബോക്സിങ്ങിന്‍െറ ഭാവി തീരുമാനിക്കുന്ന മത്സരമാണ് നടക്കുന്നതെന്നറിയാം. ഭാരിച്ച ഉത്തരവാദിത്തമാണത്. പക്ഷേ, അത് എന്നില്‍ അധിക സമ്മര്‍ദമൊന്നും അടിച്ചേല്‍പിക്കുന്നില്ല’ -ബോളിവുഡ് താരം ജോണ്‍ എബ്രഹാമുമൊത്ത് ഡല്‍ഹിയിലെ ജംനാബായി സര്‍സീ സ്കൂളിലെ പരിപാടിയില്‍ പങ്കെടുക്കാനത്തെിയതായിരുന്നു വിജേന്ദര്‍. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT