അഞ്ജു ബോബി ഫൗണ്ടേഷന്‍ ലോഗോ പ്രകാശനം നടന്നു

ബംഗളൂരു: അഞ്ജു ബോബി സ്പോര്‍ട്സ് ഫൗണ്ടേഷന്‍െറ ലോഗോ പ്രകാശനം ലോങ്ജംപ് ലോകചാമ്പ്യന്‍ മൈക് പവല്‍ നിര്‍വഹിച്ചു. ബംഗളൂരുവില്‍ നടന്ന ചടങ്ങിലായിരുന്നു ലോഗോ പ്രകാശനം. ട്രാക്-ഫീല്‍ഡ് ഇനങ്ങളിലെ അത്ലറ്റുകളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടാണ് അഞ്ജു ബോബി ജോര്‍ജും ഭര്‍ത്താവും ദ്രോണാചാര്യ ജേതാവുമായ ബോബി ജോര്‍ജും സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT