സുധ സിങ്ങിന് ദേശീയ റെക്കോഡ്


ഷാങ്ഹായ്: റിയോ ഒളിമ്പിക്സിനൊരുങ്ങുന്ന സുധ സിങ്ങിന് വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ ദേശീയ റെക്കോഡ്. ചൈനയില്‍ നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റിലാണ് കൂട്ടുകാരി ലളിത ബബാറിന്‍െറ പേരിലുണ്ടായിരുന്ന റെക്കോഡ് (9:27.09) മറികടന്നാണ് സുധ സിങ് (9:26.55) ഒളിമ്പിക്സ് ഒരുക്കം ഗംഭീരമാക്കിയത്. അതേസമയം, ലളിത ബബാര്‍ 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാഴ്ചമുമ്പ് നടന്ന ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിലായിരുന്നു സുധ സിങ് ഒളിമ്പിക്സ് യോഗ്യത നേടിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT