ബേസില്‍ ഇന്ത്യന്‍ ടീമില്‍

കോഴിക്കോട്: കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് താരമായ ബേസില്‍ ഫിലിപ് ഏഷ്യ ചലഞ്ച് ബാസ്കറ്റ്ബാള്‍ ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമില്‍. ഈ മാസം ഒമ്പതു മുതല്‍ 18 വരെ ഇറാനിലെ തെഹ്റാനിലാണ് ടൂര്‍ണമെന്‍റ്. മലയാളിയായ സി.വി. സണ്ണി പരിശീലകനായി ടീമിനൊപ്പമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT