ഏഷ്യന്‍ ചാലഞ്ച് ബാസ്കറ്; ചൈനയെ അട്ടിമറിച്ച് ഇന്ത്യ

തെഹ്റാന്‍: ഫിബ ഏഷ്യന്‍ ചാലഞ്ച് ബാസ്കറ്റ്ബാളില്‍ ഇന്ത്യക്ക് അട്ടിമറി ജയം. ഏഷ്യയിലെ ഒന്നാം നമ്പറായ ചൈനയെ 70-64 സ്കോറിന് കീഴടക്കി പുരുഷ ടീം ക്വാര്‍ട്ടര്‍ സാധ്യത ശക്തമാക്കി. ഗ്രൂപ് ‘ഇ’യില്‍ അവസാന സ്ഥാനക്കാരായ കസാഖ്സ്താനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ലോക റാങ്കിങ്ങില്‍ 14ാം സ്ഥാനക്കാരായ ചൈനയെ വീഴ്ത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT