ഏഷ്യൻ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്: 95 അം​ഗ ഇ​ന്ത്യ​ൻ ടീം;  17 ​മ​ല​യാ​ളി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ ആ​റു മു​ത​ൽ ഒ​മ്പ​തു വ​രെ ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 22ാമ​ത്​ ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​ന ചെ​യ്യാ​ൻ ജം​ബോ ടീം. 46 ​വ​നി​ത​ക​ള​ട​ക്കം 95 പേ​ര​ട​ങ്ങു​​ന്ന ടീ​മി​നെ ജാ​വ​ലി​ൻ ​ത്രോ ​താ​രം നീ​ര​ജ്​ ചോ​പ്ര ന​യി​ക്കും. ടീ​മി​ൽ 17 പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. മു​ഹ​മ്മ​ദ്​ അ​ന​സ്, ജി​ൻ​സ​ൺ ജോ​ൺ​സ​ൺ, ടി. ​ഗോ​പി, എം.​പി. ജാ​ബി​ർ, ശം​സീ​ർ, അ​നു​രൂ​പ്​ ജോ​ൺ, സ​ചി​ൻ റോ​ബി, കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​മോ​ജ്​ ​േജ​ക്ക​ബ്, ടി​ൻ​റു ലൂ​ക, ന​യ​ന ജെ​യിം​സ്, ജി​സ്​​ന മാ​ത്യു, ആ​ർ. അ​നു, വി. ​നീ​ന, എം.​വി. ഷീ​ന, ലി​ക്​​സി ജോ​സ​ഫ്, ​െമ​ർ​ലി​ൻ ജോ​സ​ഫ്​ എ​ന്നി​വ​രാ​ണ്​ ടീ​മി​ലെ മ​ല​യാ​ളി പ്ര​തി​നി​ധി​ക​ൾ. 

ടീം-​പു​രു​ഷ​ന്മാ​ർ: 100 മീ., 200 ​മീ.: അ​മി​യ കു​മാ​ർ മ​ല്ലി​ക്, 400 മീ.: ​മു​ഹ​മ്മ​ദ്​ അ​ന​സ്, അ​മോ​ജ്​ ജേ​ക്ക​ബ്, ആ​രോ​ക്യ രാ​ജീ​വ്, 800 മീ.: ​ജി​ൻ​സ​ൺ ജോ​ൺ​സ​ൺ, വി​ശ്വം​ഭ​ർ കി​യോ​ൽ​ക​ർ, 1500 മീ.: ​അ​ജ​യ്​ കു​മാ​ർ സ​രോ​ജ്, സി​ദ്ധാ​ന​ന്ദ അ​ധി​കാ​രി, 5000 മീ.: ​ജി. ല​ക്ഷ്​​മ​ണ​ൻ, മു​ര​ളി കു​മാ​ർ ഗ​വി​ത്, 10,000 മീ.: ​ജി. ല​ക്ഷ്​​മ​ണ​ൻ, ടി. ​ഗോ​പി, കാ​ളി​ദാ​സ്​ ഹി​രാ​വെ, 3000 മീ. ​സ്​​റ്റീ​പ്​​ൾ​ചേ​സ്​: ന​വീ​ൻ കു​മാ​ർ, ദു​ർ​ഗ ബ​ഹാ​ദൂ​ർ ബു​ദ്ധ, 110 മീ. ​ഹ​ർ​ഡ്​​ൽ​സ്​: സി​ദ്ദാ​ൻ​ഥ്​ തിം​ഗ​ലാ​യ, പ്രേം​കു​മാ​ർ, 400 മീ. ​ഹ​ർ​ഡ്​​ൽ​സ്​: എം.​പി. ജാ​ബി​ർ, ടി. ​സ​ന്തോ​ഷ്​ കു​മാ​ർ, ദു​ർ​ഗേ​ഷ്​ കു​മാ​ർ പാ​ൽ, പോ​ൾ​വാ​ൾ​ട്ട്​: എ​സ്. ശി​വ, ഹൈ​ജം​പ്​: ബി. ​ചേ​ത​ൻ, അ​ജ​യ്​ കു​മാ​ർ, ലോ​ങ്​​ജം​പ്​: അ​ങ്കി​ത്​ ശ​ർ​മ, എ​സ്.​ഇ. ശം​സീ​ർ, സി​ദ്ധാ​ർ​ഥ്​ മോ​ഹ​ൻ നാ​യി​ക്, ട്രി​പ്​​ൾ ജം​പ്​: അ​ർ​പീ​ന്ദ​ർ സി​ങ്, യു. ​കാ​ർ​ത്തി​ക്, ഷോ​ട്ട്​​പു​ട്ട്​: തേ​ജീ​ന്ദ​ർ പാ​ൽ തൂ​ർ, ജ​സ്​​ദീ​പ്​ സി​ങ്​ ധി​ല്ല​ൻ, ഒാം​പ്ര​കാ​ശ്​ സി​ങ്​ ക​ർ​ഹാ​ന, ഡി​സ്​​ക​സ്​ ത്രോ: ​വി​കാ​സ്​ ഗൗ​ഡ, ധ​ർ​മ​രാ​ജ്​ യാ​ദ​വ്, കൃ​പാ​ൽ സി​ങ്, ഹാ​മ​ർ​ത്രോ: നീ​ര​ജ്​ കു​മാ​ർ, ജാ​വ​ലി​ൻ ത്രോ: ​നീ​ര​ജ്​ ചോ​പ്ര, ദേ​വീ​ന്ദ​ർ സി​ങ്, കാ​ങ്, അ​ഭി​ഷേ​ക്​ സി​ങ്, ഡെ​ക്കാ​ത്​​ല​ൺ: ജ​ഗ്​​താ​ർ സി​ങ്, അ​ഭി​ഷേ​ക്​ ഷെ​ട്ടി, 4x100 മീ. ​റി​ലേ: അ​മീ​യ കു​മാ​ർ മ​ല്ലി​ക്, ജ്യോ​തീ​ശ​ങ്ക​ർ ദേ​ബ്​​നാ​ഥ്, അ​നു​രൂ​പ്​ ജോ​ൺ, ഏ​ക​ല​വ്യ ദാ​സ​ൻ, പ്ര​വീ​ൺ മു​ത്തു​കു​മാ​ര​ൻ, ചി​ന്ത സു​ധാ​ക​ർ. 4x400 മീ. ​റി​ലേ: മു​ഹ​മ്മ​ദ്​ അ​ന​സ്, അ​മോ​ജ്​ ജേ​ക്ക​ബ്, ആ​രോ​ക്യ രാ​ജീ​വ്, സ​ചി​ൻ റോ​ബി, മോ​ഹ​ൻ കു​മാ​ർ, കു​ഞ്ഞു​മു​ഹ​മ്മ​ദ്.

വ​നി​ത​ക​ൾ: 100 മീ., 200 ​മീ.: ദ്യു​തി​ച​ന്ദ്, ശ​ർ​ബാ​നി ന​ന്ദ, 400 മീ.: ​നി​ർ​മ​ല, എം.​ആ​ർ. പൂ​വ​മ്മ, ജി​സ്​​ന മാ​ത്യു, 800 മീ.: ​ടി​ൻ​റു ലൂ​ക, അ​ർ​ച്ച​ന ആ​ദ​വ്, ലി​ലി ദാ​സ്, 1500 മീ.: ​മോ​ണി​ക ചൗ​ധ​രി, 5000 മീ.: ​എ​ൽ. സൂ​ര്യ, സ​ഞ്​​ജീ​വ​നി യാ​ദ​വ്, 10,000 മീ.: ​എ​ൽ. സൂ​ര്യ, സ​ഞ്​​ജീ​വ​നി യാ​ദ​വ്, മീ​നു, 3000 മീ. ​സ്​​റ്റീ​പ്​​ൾ​ചേ​സ്​: സു​ധ സി​ങ്, ​പ​രു​ൾ ചൗ​ധ​രി, 100 മീ. ​ഹ​ർ​ഡ്​​ൽ​സ്​: ന​യ​ന ജെ​യിം​സ്, 400 മീ. ​ഹ​ർ​ഡ്​​ൽ​സ്​: ആ​ർ. അ​നു, ജു​വാ​ന മ​ർ​മു, എം. ​അ​ർ​പി​ത, പോ​ൾ​വാ​ൾ​ട്ട്​: കെ.​എം. സം​ഗീ​ത, ലോ​ങ്​​ജം​പ്​: ന​യ​ന ജെ​യിം​സ്, വി. ​നീ​ന, ജി. ​കാ​ർ​ത്തി​ക, ഹൈ​ജം​പ്​: സ​ഹ​ന കു​മാ​രി, സ്വ​പ്​​ന ബ​ർ​മ​ൻ, ട്രി​പ്​​ൾ​ജം​പ്​: എ​ൻ.​വി. ഷീ​ന, ജോ​യ്​​ലി​ൻ മു​ര​ളി ലോ​ബോ, ഷോ​ട്ട്​​പു​ട്ട്​: മ​ൻ​പ്രീ​ത്​ കൗ​ർ, ര​മ​ൺ​ദീ​പ്​ കൗ​ർ, അ​നാ​മി​ക ദാ​സ്, ഡി​സ്​​ക​സ്​​ത്രോ: ക​മ​ൽ​പ്രീ​ത്​ കൗ​ർ ബാ​ൽ, സീ​മ പൂ​നി​യ, ഹി​മാ​നി സി​ങ്, ഹാ​മ​ർ​ത്രോ: സ​രി​ത സി​ങ്, ഗു​ൻ​ജ​ൻ സി​ങ്. 

Tags:    
News Summary - asian athletic championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.