അഞ്ചു മലയാളി താരങ്ങൾക്ക് നേവി-ആര്‍മി സെലക്ഷന്‍ 

കോയമ്പത്തൂര്‍: നേവിയിലേക്കും ആര്‍മിയിലേക്കും ആളെത്തേടി അന്തര്‍ സര്‍വകലാശാല മീറ്റിനത്തെിയ ഉദ്യോഗസ്ഥര്‍ കണ്ടത്തെിയത് ഏഴു താരങ്ങളെ. ഇവരില്‍ അഞ്ചു പേരും മലയാളികള്‍.  മെയ്മോന്‍ പൗലോസ് ആര്‍മിയിലും സനു സാജന്‍ നേവിയിലും ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. മംഗളൂരു ആല്‍വാസ് കോളജില്‍ പഠിക്കുന്ന മലപ്പുറത്തുകാരന്‍ സി. സിറാജുദ്ദീന്‍, കോതമംഗലം എം.എ കോളജ് വിദ്യാര്‍ഥികളായ മുഹമ്മദ് ലുബൈബ്, കെ.എസ്. പ്രണവ് എന്നിവര്‍ക്കും സൈന്യത്തിലേക്ക് സെലക്ഷന്‍ ലഭിച്ചു.നേവിക്കുവേണ്ടി മുന്‍ രാജ്യാന്തര താരം ബിബു മാത്യുവാണ് താരങ്ങളെ തെരഞ്ഞെടുത്തത്.
Tags:    
News Summary - inter university meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT