???????

കായിക മേള: ഹാട്രിക് സ്വർണവുമായി ചെങ്കീസ് ഖാനും സാന്ദ്രയും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ഹാട്രിക് സ്വർണവുമായി ചെങ്കീസ് ഖാനും സാന്ദ്രയും. 200, 400, 600 മീറ്ററുകളിലാണ് കോതമംഗലം സ​െൻറ് ജോർജ് സ്കൂൾ താരമായ ചെങ്കീസ് ഖാൻ സ്വർണം നേടിയത്. ഈ മേളയിലെ ആദ്യ ട്രിപ്പിൾ നേട്ടമാണിത്.

ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലാണ് സാന്ദ ട്രിപ്പിൾ നേടിയത്. 200 400, 100 മീറ്ററുകളിലാണ് സാന്ദ്ര നേട്ടം കുറിച്ചത്. എറണാകുളം സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ് സ്കൂൾ താരമാണ് സാന്ദ്ര.

Tags:    
News Summary - kerala school sports meet- 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT