????????? ???????????????????? ???????????????? ???????? ????????? ???????? ?????

മീ​റ്റ് റെ​ക്കോ​ഡു​ക​ള്‍ 14

പാ​ലാ കാ​യി​കോ​ത്സ​വ​ത്തി​ല്‍ പി​റ​ന്ന​ത് 14 മീ​റ്റ് റെ​ക്കോ​ഡു​ക​ൾ. ജൂ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ള്‍ ഏ​ഴും സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ള്‍ ര​ണ്ടും സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ള്‍ ര​ണ്ടും ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ൾ മൂ​ന്നും റെ​ക്കോ​ഡു​ക​ൾ തി​രു​ത്തി. ഏ​ഴു ത​വ​ണ ദേ​ശീ​യ റെ​ക്കോ​ഡി​നെ മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​ന​വു​മു​ണ്ടാ​യി. 


N- പു​തി​യ റെ​ക്കോ​ഡ്, 
O -പ​ഴ​യ റെ​ക്കോ​ഡ്​
സീ​നി​യ​ർ പെ​ൺ ഹൈ​ജം​പ്​
എം. ​ജി​ഷ്‌​ന: (ക​ല്ല​ടി എ​ച്ച്.​എ​സ്)
1.71 മീ. (N), 1.69 ​മീ. (O-സ്​​റ്റെ​നി മൈ​ക്കി​ൾ 2008)
100 മീ. ​ഹ​ർ​ഡ്​​ൽ​സ്​ പെ​ൺ
അ​പ​ര്‍ണ റോ​യ്: (സ​െൻറ്​ ജോ​സ​ഫ്‌​സ് എ​ച്ച്.​എ​സ് പു​ല്ലൂ​രാം​പാ​റ)
0:14.39 (N), 0:14.56 (O-ഡൈ​ബി സെ​ബാ​സ്​​റ്റ്യ​ൻ 2015)
ജൂ​നി​യ​ര്‍ പെ​ൺ ഡി​സ്​​ക​സ്​​ത്രോ
പി.​എ. അ​തു​ല്യ: (ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ)
37.49 മീ. (N), 35.41 ​മീ. (O-അ​തു​ല്യ 2016)
ലോ​ങ്ജം​പ്​ 
സാ​ന്ദ്ര ബാ​ബു: (വി.​എ​ച്ച്.​എ​സ്.​എ​സ് മാ​തി​ര​പ്പി​ള്ളി)
6.07 മീ. (N), 5.86 ​മീ. (O-ന​യ​ന ജ​യിം​സ്​ 2010)
200 മീ. 
​ആ​ന്‍സി സോ​ജ​ന്‍: (ഗ​വ. ഫി​ഷ​റീ​സ് സ്‌​കൂ​ള്‍ നാ​ട്ടി​ക)
24.32 സെ. (N), 25.22 ​സെ. (O-ജി​സ്​​ന മാ​ത്യു 2013)
ജൂ​നി​യ​ർ ആ​ൺ ലോ​ങ്​​ജം​പ്​ 
കെ.​എം. ശ്രീ​കാ​ന്ത്: (വി.​എ​ച്ച്.​എ​സ്.​എ​സ് മ​ണീ​ട്)
7.05 മീ. (N), ​കെ.​എം. ശ്രീ​നാ​ഥ് ​(O-6.97 കെ.​എം. ശ്രീ​കാ​ന്ത്​ 2015)
400 മീ. 
​അ​ഭി​ഷേ​ക് മാ​ത്യു: (മാ​ര്‍ ബേ​സി​ൽ)
48.88 സെ. (N), 49.05 ​സെ. (O-റോ​ബി​ൻ റോ​സ്​​മാ​ണി 2005)
800 മീ.
​അ​ഭി​ഷേ​ക്​ മാ​ത്യു: (മാ​ർ ബേ​സി​ൽ)
1:52.88 മി. (N),1:55.61 ​മി. (O-ലി​ജോ മാ​ണി 2010)
ജാ​വ​ലി​ൻ ത്രോ 
​യാ​ദ​വ് ന​രേ​ഷ് കൃ​പാ​ല്‍: (മാ​ര്‍ ബേ​സി​ൽ)
61.66 മീ. (N), 50.99 ​മീ. (O-കി​ര​ൺ നാ​ഥ്​ 2014)
100 മീ. ​ഹ​ർ​ഡ്​​ൽ​സ്​
ആ​ർ.​കെ. സൂ​ര്യ​ജി​ത്ത്: (ബി.​ഇ.​എം.​എ​ച്ച്.​എ​സ് പാ​ല​ക്കാ​ട്)
13.40 സെ. (N), 13.63 ​സെ. (O-അ​നി​ലാ​ഷ്​ ബാ​ല​ൻ 2012)
ഹാ​മ​ർ​ത്രോ
അ​ല​ക്‌​സ് ജോ​സ​ഫ് :(വി.​എ​ച്ച്.​എ​സ്.​എ​സ് മ​ണീ​ട്)
56.14 മീ. (N), 49.96 ​മീ. (O-ശ്രീ​വി​ശ്വ 2016)
200 മീ.
​സി. അ​ഭി​ന​വ്: (സാ​യി തി​രു​വ​ന്ത​പു​രം)
22.28 സെ. (N), 22.04 (O-23.04 ​സെ പി.​എ​സ്. സ​ജി 1986)
സീ​നി​യ​ര്‍ ആ​ണ്‍ 5000 മീ.
​പി.​എ​ൻ. അ​ജി​ത്ത്: (എ​ച്ച്.​എ​സ് പ​റ​ളി)
14:48.40 മി. (N), 15:08.40 ​മി. (O-ബി​ബി​ൻ ജോ​ർ​ജ്​ 2015)
ട്രി​പ്​​​ൾ ജം​പ്​
എ​ൻ. അ​ന​സ്: (എ​ച്ച്.​എ​സ് പ​റ​ളി)
15.30 മീ. (N), 15.28(O-​അ​ബ്​​ദു​ല്ല അ​ബൂ​ബ​ക്ക​ർ 2014)

 

Tags:    
News Summary - kerala school sports meet- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT